അവസാനം അപ്ഡേറ്റുചെയ്ത പേജ്: June 25, 2020
റസ്റ്റ് ഡവലപ്പർമാർക്കുള്ള Ethereum
ക്രിപ്റ്റോകറൻസിയുടെയും ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെയും ഗുണങ്ങള്‍ പ്രയോജനപ്പെടുത്തുന്ന വികേന്ദ്രീകൃത അപ്ലിക്കേഷനുകൾ (അല്ലെങ്കില്‍ "ഡാപ്പുകൾ") സൃഷ്ടിക്കാൻ Ethereum ഉപയോഗിക്കുക. ഈ ഡാപ്പുകൾ വിശ്വസനീയമാകാം, അതായത് Ethereum-ലേക്ക് വിന്യസിച്ചുകഴിഞ്ഞാൽ, അവ എല്ലായ്പ്പോഴും പ്രോഗ്രാം ചെയ്തതുപോലെ പ്രവർത്തിക്കും. പുതിയ തരം സാമ്പത്തിക അപ്ലിക്കേഷനുകൾ സൃഷ്ടിക്കുന്നതിന് അവയ്ക്ക് ഡിജിറ്റൽ അസറ്റുകൾ നിയന്ത്രിക്കാൻ കഴിയും. അവയെ വികേന്ദ്രീകരിക്കാൻ കഴിയും, അതായത് ഒരൊറ്റ സ്ഥാപനമോ വ്യക്തിയോ അവയെ നിയന്ത്രിക്കുന്നില്ല, സെൻസർ ചെയ്യുന്നത് ഏതാണ്ട് അസാധ്യമാണ്.
സ്മാർട്ട് കരാറുകളും സോളിഡിറ്റി ഭാഷയും ഉപയോഗിച്ച് ആരംഭിക്കുക
റസ്റ്റിനെ Ethereum-വുമായി സംയോജിപ്പിക്കുന്നതിന് നിങ്ങളുടെ ആദ്യ ഘട്ടങ്ങൾ കൈക്കൊള്ളുക
ആദ്യം കൂടുതൽ അടിസ്ഥാന പ്രൈമർ ആവശ്യമുണ്ടോ? ethereum.org/learn അല്ലെങ്കിൽ ethereum.org/developers പരിശോധിക്കുക.
- ബ്ലോക്ക്ചെയിൻ വിവരണം
- സ്മാർട്ട് കോൺട്രാക്ട്നെ പറ്റി മനസ്സിലാക്കുന്നു
- നിങ്ങളുടെ ആദ്യത്തെ സ്മാർട്ട് കോൺട്രാക്ട് എഴുതാം
- സോളിഡിറ്റി കംപൈൽ ചെയ്യുന്നതും വിന്യസിക്കുന്നതും എങ്ങനെയെന്ന് അറിയുക
തുടക്കക്കാരന്റെ ലേഖനങ്ങൾ
- ഒരു Ethereum ക്ലയന്റിനെ തിരഞ്ഞെടുക്കുന്നത്
- റസ്റ്റ് Ethereum ക്ലയൻറ്
- റസ്റ്റ് ഉപയോഗിച്ച് Ethereum-ലേക്ക് ഇടപാട് അയയ്ക്കുന്നു
- പാരിറ്റി Ethereum ക്ലയന്റുമായുള്ള സ്മാർട്ട് കരാറുകളുടെ ഒരു ആമുഖം
- നിങ്ങളുടെ ഒയാസിസ് SDK dev പരിസ്ഥിതി സജ്ജമാക്കുന്നു
- കോവന് വേണ്ടി റസ്ര്റ് വാസമില് എങ്ങനെ കരാറുകൾ എഴുതാം എന്നതിനെക്കുറിച്ചുള്ള ഒരു ഘട്ടം ഘട്ടമായുള്ള ട്യൂട്ടോറിയൽ
ഇന്റർമീഡിയറ്റ് ലേഖനങ്ങൾ
- റസ്റ്റ്-വെബ് 3 ഡോക്യുമെന്റേഷൻ
- റസ്റ്റ്-വെബ് 3 പ്രവർത്തന ഉദാഹരണങ്ങൾ
- OASIS SDK ഉപയോഗിച്ച് ഒരു രഹസ്യ ബാലറ്റ് സൃഷ്ടിക്കുന്നു
- OASIS SDK ഉപയോഗിച്ച് ഒരു സ്വകാര്യ ചാറ്റ് സെർവർ സൃഷ്ടിക്കുന്നു
നൂതന ഉപയോഗ പാറ്റേണുകൾ
- എതിരെയും പോലുള്ള നെറ്റ്വർക്കുമായി സംവദിക്കുന്നതിന് pwasm_ethereum ബാഹ്യ ലൈബ്രറി
- ജാവാസ്ക്രിപ്റ്റും റസ്റ്റും ഉപയോഗിച്ച് വികേന്ദ്രീകൃത ചാറ്റ് നിർമ്മിക്കുക
- Vue.js & Rust ഉപയോഗിച്ച് വികേന്ദ്രീകൃത ടോഡോ അപ്ലിക്കേഷൻ നിർമ്മിക്കുക
- എനിഗ്മ ഉപയോഗിച്ച് ആരംഭിക്കുക - റസ്റ്റ് പ്രോഗ്രാമിംഗ് ഭാഷയിൽ
- രഹസ്യ കരാറുകളിലേക്കുള്ള ഒരു ആമുഖം
- ഒയാസിസ് (സംയുക്ത)-ത്തില്‍ സോളിഡിറ്റി കരാറുകൾ വിന്യസിക്കൽ
റസ്റ് പ്രോജക്റ്റുകളും ഉപകരണങ്ങളും
- pwasm-ethereum - ethereum പോലുള്ള നെറ്റ്വർക്കുമായി സംവദിക്കാനുള്ള ബാഹ്യ ശേഖരണം.
- Ethereum വെബ് അസംബ്ലി
- oasis_std - OASIS API റഫറൻസ്
- eth-utils - Ethereum അനുബന്ധ കോഡ്ബേസുകളിൽ പ്രവർത്തിക്കാനുള്ള യൂട്ടിലിറ്റി ഫംഗ്ഷനുകൾ
- സോളാരിസ്
- സ്പുട്നിക്വിഎം - റസ്റ്റ് Ethereum വെർച്വൽ മെഷീൻ നടപ്പാക്കൽ
- പാരിറ്റി - Ethereum Rust client
- റസ്റ്റ്-വെബ് 3 - Web3.js ലൈബ്രറിയുടെ റസ്റ്റ് നടപ്പാക്കൽ
- വേവ്ലെറ്റ് - റസ്റ്റിലെ വേവ്ലെറ്റ് സ്മാർട്ട് കരാർ
കൂടുതൽ ഉറവിടങ്ങൾക്കായി തിരയുകയാണോ? ethereum.org/developers. പരിശോധിക്കുക